vp-thomas

കൂത്താട്ടുകുളം: വടകര പൈറ്റക്കുളം വേട്ടനാൽ വി.പി. തോമസ് (82) നിര്യാതനായി. സംസ്‍കാരം ഇന്ന് മൂന്നിന് വടകര സെന്റ് ജോൺസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി. മക്കൾ: ജോഷി, പ്രിൻസ്, സജി, ഷൈനി, ഷാന്റി. മരുമക്കൾ: ജെസ്സി, ഷീബ, ലാലി, റെജി, ജസ്റ്റിൻ.