rajan-varghese70

തൃപ്പൂണിത്തുറ: മഞ്ഞംതുരുത്തേൽ രാജൻ വർഗീസ് (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തൃപ്പൂണിത്തുറ നടമേൽ മൊർത്ത് മറിയം യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസി. മകൾ: ഡോണ. മരുമകൻ: ടോണി (മലേഷ്യ).