മൂവാറ്റുപുഴ: ആവോലി നടുക്കുടിയിൽ സന്തോഷ് ഗോപാൽ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: വാസന്തി. മക്കൾ: അഞ്ജന സന്തോഷ് (എൻജിനിയർ), ആകാശ് സന്തോഷ്.