annakutty82

പെരുമ്പാവൂർ: അയ്മുറി പറമ്പിവീട്ടീൽ ഗർവാസീസിന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അയ്മുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: വർഗീസ്, ലില്ലി, ലാലു. മരുമക്കൾ: ലില്ലി, സേവ്യർ, ലൗലി ജോസ്.