മൂവാറ്റുപുഴ: മേക്കടമ്പ് നടുവീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര (62) നിര്യാതയായി. മക്കൾ: നിതിൻ, നിത്യ (ഇരുവരും യു.കെ) മരുമക്കൾ: കൃഷ്ണേന്ദു, അനൂപ് (ഇരുവരും യു.കെ).