വൈപ്പിൻ: നായരമ്പലം ഈട്ടുമ്മൽ ഇ.പി. ശിവൻ (ബൈജു, 70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നായരമ്പലം പൊതുശ്മശാനത്തിൽ. ഭാര്യ: ഷൈല. മക്കൾ: മമിത (ഓസ്‌ട്രേലിയ), നന്ദകുമാർ (ജർമ്മനി). മരുമക്കൾ: സന്ദീപ് (ഓസ്‌ട്രേലിയ), പാർവ്വതി (ജർമ്മനി)