blood-donations-

കൂത്താട്ടുകുളം: പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് ഐ.എം.എ തൊടുപുഴയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ക്വിൻസി മറിയം ജേക്കബ്, ബ്ലഡ് ബാങ്ക് ഇൻ ചാർജ് ജയചന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്യാമ വിശ്വൻ ,ലീഡർമാരായ ബേസിൽ സ്കറിയ, ജോയൽ ബിജു എന്നിവർ നേതൃത്വം നൽകി.