
അങ്കമാലി: ചെമ്പന്നൂർ പള്ളിപ്പാട്ട് പൗലോസ് (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ചെമ്പന്നൂർ നോർത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏല്യാമ്മ. മക്കൾ: സിസ്റ്റർ ഗ്ലാഡി എം.എസ്സ്.ജെ (ലക്‌നൗ), സരിത (ഇറ്റലി), സവിത. മരുമക്കൾ: സെബി വർഗ്ഗീസ്, കെ.ജെ വർഗ്ഗീസ്.