എറണാകുളം മഹാരാജാസ് കോളേജിൽ ഇന്നാരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങളുടെ ഭാഗമായി പോൾ വാൾട്ടിന്റെ പോസ്റ്റുകൾ ഉറപ്പിക്കുന്ന കായിക അദ്ധ്യാപകർ