
കൂത്താട്ടുകുളം: കാക്കൂർ താഴത്തപുലവേലിൽ എം.ടി. കുഞ്ഞന്റെ ഭാര്യ കോട്ടയം മെഡിക്കൽ കോളേജ് റിട്ട. ഹെഡ് നഴ്സ് ലളിത കുമാരൻ (64) നിര്യാതയായി. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 10 ന് രാമമംഗലം നെയ്ത്തുശാലപ്പടി കുടുംബ ശ്‌മശാനത്തിൽ. മക്കൾ: ടി.കെ. അരുൺ, ടി.കെ. അഞ്‌ജു.