janaki95

കൂത്താട്ടുകുളം: മണ്ണത്തൂർ അരീത്തടത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ ജാനകി ദാമോദരൻ (95) നിര്യാതയായി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. മക്കൾ: വിജയമ്മ, രാജൻ, രാജേഷ്. മരുമക്കൾ: മോഹൻദാസ്, മിനി, ഷീബ.