പാമ്പാക്കുട: ഉടിലുപൊട്ടിയിൽ ചാക്കോയുടെ ഭാര്യ എലിസബത്ത് ലീല ജോർജ് (85) നിര്യാതയായി. എം.പി.ഇ.ഡി.എയുടെ റിട്ടയേർഡ് ജോയിന്റ് ഡയറക്ടറാണ്. മക്കൾ: കെ.സി. രാജു (കാത്തലിക്ക് സിറിയൻ ബാങ്ക്), അനിത. മരുമകൻ: അഡ്വ. ബിജു.