kpms
കെ.പി.എം.എസ് എറണാകുളം യൂണിയൻ സമര പ്രഖ്യാപന കൺവെൻഷൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.വി. ബാബു ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കെ.പി.എം.എസ് എറണാകുളം യൂണിയൻ സമര പ്രഖ്യാപന കൺവെൻഷൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.വി. ബാബു ഉദ്ഘാടനം ചെയ്‌തു. .
യൂണിയൻ പ്രസിഡന്റ് കെ.വി. പ്രകാശൻ അദ്ധൃക്ഷനായി. യൂണിയൻ സെക്രട്ടറി എം.കെ. രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.കെ. ഷാജി, വൈസ് പ്രസിഡന്റുമാരായ പി.പി. സന്തോഷ്, സുധാകരൻ, യൂണിയൻ മീഡിയ കോ ഓർഡിനേറ്റർ എം.എ. രാജീവ്, മനോജ് വടുതല എന്നിവർ പ്രസംഗിച്ചു.