ചേരാനല്ലൂർ: ചേരാനല്ലൂർ മാട്ടുമ്മൽദേശത്ത് മാട്ടുമ്മൽ വീട്ടിൽ എം.വി. രാജൻ (76) നിര്യാതനായി. ഭാര്യ: മഹേശ്വരി. മക്കൾ: വന്ദന, ലിഷ. മരുമക്കൾ: അനിൽകുമാർ, അനിൽകുമാർ.