പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ആഘോഷം 7ന് നടക്കും പുലർച്ചെ നിർമ്മാല്യം തുടർന്ന് ഗണപതിഹോമം, ഉഷ:പൂജ, എതിർത്ത് പൂജ, ശീവേലി എഴുന്നള്ളിപ്പ്, പന്തീരടിപൂജ, വിശേഷാൽ പഞ്ചാമൃത അഭിഷേകം, ദ്രവ്യകലശം, ഉഷ:പൂജ എന്നിവ നടക്കും. മേൽശാന്തി പി.കെ. മധു ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.