ഉദയംപേരൂർ: വലിയകരി യു.ജി.എൻ.ആർ.എ 41 ഉദയഗിരി നഗറിൽ തോമസ് വി.ജെ. (തങ്കച്ചൻ, 67) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: അമല തോമസ്, മറിയ തോമസ്