narayaniamma-96

മൂവാറ്റുപുഴ: പായിപ്ര മാനാറി മടപ്പാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ നാരായണിയമ്മ (96) നിര്യാതയായി. മക്കൾ: ഗോവിന്ദൻ നായർ (റിട്ട. എ.എസ്.ഐ), രാമൻ നായർ (റിട്ട. എസ്.ഐ), സരസ്വതി, എം.പി. അപ്പു (ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ്), ഗീത, വിജയകുമാരി (ബി.എസ്.എൻ.എൽ, മൂവാറ്റുപുഴ). മരുമക്കൾ: ശാരദ, ഇന്ദിര, മണി, വിജയൻ, ശ്രീകല, പരേതനായ സുരേഷ്.