pic

സംസ്ഥന സ്കൂൾ കായിക മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ ഗ്രൗണ്ടിൽ പരേഡ് നടക്കുമ്പോൾ വിദ്യർത്ഥികളെ അഭിവാദ്യം ചെയ്യുന്ന മന്ത്രി വി. ശിവൻകുട്ടിയും നടൻ മമ്മൂട്ടിയും. പി.ആർ ശ്രീജേഷ്, എം.എൽ.എമാരായ കെ.ജെ. മാക്സി, ടി.ജെ വിനോദ്, ഹൈബി ഈഡൻ എം.പി തുടങ്ങിയവർ സമീപം