v-j-thomas

തൃപ്പൂണിത്തുറ: ഉദയംപേരൂർ ഉദയഗിരി നഗർ വലിയകരി വി.ജെ. തോമസ് (തങ്കച്ചൻ, 67) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: അമല, മറിയ. മരുമകൻ: അഖിൽ.