
മൂവാറ്റുപുഴ: കാലാമ്പൂർ മാളിയേക്കച്ചാലിൽ പരേതനായ ടി.എൻ. കൃഷ്ണൻ നായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (99) നിര്യാതയായി. മക്കൾ: പരേതനായ ടി.കെ. ചന്ദ്രശേഖരൻ നായർ, ഗോപാലകൃഷ്ണൻ നായർ (റിട്ട. മിലിട്ടറി), വത്സല കുമാരി, കൃഷ്ണ കുമാരി, പുഷ്പവല്ലി, ജയശ്രീ. മരുമക്കൾ: ലക്ഷ്മി ദേവി, ലത, പരേതനായ രാമകൃഷ്ണൻ നായർ, പുരുഷോത്തമൻ നായർ, വിജയൻ, പരേതനായ രാജൻ.