
വൈറ്റില : ബഹ്‌റൈൻ പബ്ലിക് വർക്‌സ് മിനിസ്ട്രി റിട്ട. ചീഫ് ക്വാണ്ടിറ്റി സർവ്വേയർ പാടത്ത് പി.വി. പോൾ (86) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2.30നു കൊടകര കോടാലി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ : സാജൻ പോൾ (റോസ് ഇന്റർനാഷണൽ കൺസൽട്ടന്റ്സ്, ബഹ്‌റൈൻ), സഞ്‌ജോയ് പോൾ (സയന്റിസ്റ്റ്, അയോവ യൂണിവേഴ്‌സിറ്റി, യു.എസ്.), സജിത ബിനു (ക്ലിനിക്കൽ സയന്റിസ്റ്റ്, യു.എസ്. നേവി, ബഹ്‌റൈൻ). മരുമക്കൾ: ബിന്ധിയ സാജൻ (ഡെന്റിസ്റ്റ്, അൽഹിലാൽ ഹോസ്പിറ്റൽ, ബഹ്‌റൈൻ), എൽസ സഞ്‌ജോയ് (അയോവ യൂണിവേഴ്‌സിറ്റി, യു.എസ്.), ബിനു ജോർജ്ജ് (ലൂഫ്‌ടെക്, ബഹ്‌റൈൻ).