പുത്തൻകുരിശ്: പാലത്തിനാൽപ്പറമ്പിൽ പ്രഭാകരൻ പി.എ (85) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വത്സ, ഷീല, ഗീത, ഷിബു. മരുമക്കൾ: സുനിൽ കുമാർ, വേണുഗോപാൽ, ഷൺമുഖൻ.