വെള്ളൂർ: കീച്ചാലിൽ വീട്ടിൽ പാസ്റ്റർ ശാമുവേൽ കെ. ജോസഫ് (ബാബു, 56) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: പ്രിൻസി, പ്രിറ്റി. മരുമക്കൾ: ജിബിൻ (സൗദി), ജിതിൻ (കോതമംഗലം). സംസ്‌കാരം ഇന്ന് ഒന്നിന് പരുത്തുംപാറ ന്യൂ ലൈഫ് ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ.