വൈപ്പിൻ: ചെറായി ഗൗരീശ്വരക്ഷേത്രത്തിലെ 2025ലെ ഉത്സവത്തിനായി താഴെ പറയുന്നവരെ ചേരുവാരം ഭാരവാഹികളായി നിയോഗിച്ചതായി വി.വി സഭ സെക്രട്ടറി ഷെല്ലി സുകുമാരൻ അറിയിച്ചു. വടക്കേ ചേരുവാരം: രാജു തുണ്ടത്തിൽ(രക്ഷാധികാരി) ഗിരീഷ് പെരുമന (പ്രസിഡന്റ്), അരുൺ വെമ്മലശ്ശേരി(വൈസ് പ്രസിഡന്റ്), അനിൽ കുമാർ കണ്ണാത്തുശേരി(സെക്രട്ടറി), ജോഷി കുമ്പളത്തുപറമ്പിൽ(ജോ. സെക്രട്ടറി)റോബിൻ ഓടാശ്ശേരി(ട്രഷറർ). തെക്കേ ചേരുവാരം: സോമൻ എരവുള്ളിൽ (രക്ഷാധികാരി) കെ.ഡി. അനിൽകുമാർ (പ്രസിഡന്റ്), ജിനൻ മോഹൻ പി. ദാസ് (വൈസ് പ്രസിഡന്റ്), വി.എ. അനിൽ (സെക്രട്ടറി), പി.പി. ശ്രീജി, കെ.എസ്. സുരേഷ്ബാബു (ജോ. സെക്രട്ടറമാർ) പി.ഡി. രാജൻ (ഖജാൻജി).