പൂണിത്തുറ: ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്‌കന്ദഷഷ്‌ഠി

നാളെ വിശേഷാൽ പൂജകളോടെ ആഘോഷിക്കും. പതിവ് ക്ഷേത്രച്ചടങ്ങുകൾക്ക് പുറമേ നവകം, പഞ്ചഗവ്യം, കലശാഭിഷേകം, പാൽ, കരിക്ക് അഭിഷേകങ്ങൾ. രാവിലെ 7.30ന് മരട് മേക്കര പ്രേമന്റെ വസതിയിൽനിന്ന് കാവടി ഘോഷയാത്രയോടെ താലംവരവ്, വൈകിട്ട് ആറിന് ചിന്തുപാട്ട്.