sky

പുകച്ചുരുൾ...അന്തരീക്ഷ മലിനീകരണത്തിന് കാരണമാകും വിധം എറണാകുളം പെരുമ്പാവൂർ മുടിക്കലിലെ ഫാക്ടറിയിലെ പുകക്കുഴലിൽ നിന്നുയരുന്ന കറുത്ത പുക