കോലഞ്ചേരി: സ്കൂൾ ഗെയിംസിലെ ഹാൻഡ് ബാൾ സീനിയർ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സെമിഫൈനൽ മൽസരങ്ങൾ ഇന്ന് നടക്കും. പെൺകുട്ടികളുടെ വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ കണ്ണൂർ മലപ്പുറത്തേയും രണ്ടാം സ്ഥാനക്കാരായ തൃശൂർ തിരുവനന്തപുരത്തേയും സെമിയിൽ നേരിടും.