കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഇന്ന് വൈകിട്ട് 5.30ന് ശ്രീലങ്കയുടെ ചരിത്രം, സംസ്കാരം, രാഷ്ട്രീയം എന്നതിനെക്കുറിച്ച് സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ പ്രഭാഷണം നടത്തും.