
കൊച്ചി: പാലാരിവട്ടം കല്ലുപുരക്കൽ കെ.പി. വർക്കി (കുഞ്ഞൂഞ്ഞ്, 88) നിര്യാതനായി. ഹെലൻ പ്രൊഡക്ട്സ്, ഹെലൻ അലൂമിനിയം കോംപ്ളക്സ് എന്നിവയുടെ സ്ഥാപകനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് തെങ്ങോട് ബ്ളെസ്സിംഗ് ടുഡേ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: അനിൽ വർക്കി, അനിത സാബു. മരുമക്കൾ: ലിവിയ, സാബു തോമസ്.