നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി എടത്തലശേരി വീട്ടിൽ വാസുവിന്റെ മകൻ സോമൻ (46) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. അമ്മ: ശാരദ. ഭാര്യ: സുമ. മക്കൾ: ഗായത്രി, ഘനശ്യാം.