school-sports

കൊച്ചി: നീന്തൽ മത്സരങ്ങളിൽ അങ്കത്തിനെത്തി ഇരട്ട സഹോദരിമാ‌ർ. തിരുവനന്തപുരം എം.വി.എച്ച്.എസ്.എസ് തുണ്ടത്തിലെ പ്ലസ്ടു വിദ്യാർത്ഥികളായ എം.ആ‌ർ. അനഘയും അഖിലയും എത്തിയത്. 400 മീറ്റർ ഫ്രീസ്റ്രൈലിൽ അനഘ ഇന്നലെ സ്വ‌ർണം നേടി. ഇനിയും മത്സരങ്ങളുണ്ട്. സഹോദരി അഖിലയുടെ മത്സരങ്ങൾ ഇന്നാണ് . 200, 400 മീറ്റർ ഇൻഡിവിജ്വൽ മെഡ്ലേ തുടങ്ങിയവയിലാണ് അഖിലയുടെ മത്സരം