തോട്ടുവ: മാലി വീട്ടിൽ പരേതനായ എം.യു. രാമന്റെ ഭാര്യ കമലാക്ഷി (89) നിര്യാതയായി. മക്കൾ: എം.ആർ. ശിവൻ, എം.ആർ. ശശി, എം.ആർ. സുബ്രമണ്യൻ, എം.ആർ. ബാബു, എം.ആർ. അംബിക, എം.ആർ. ഗിരിജ. മരുമക്കൾ: ശാന്ത, ലളിത, അംബിക, വിജയൻ, ബാബു, പരേതയായ ഷിജി.