വൈപ്പിൻ: പള്ളിപ്പുറം പരേതനായ അറക്കൽ ജോസഫിന്റെ മകൻ ജോൺ വിൽസൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: ജെർത്തൂഡ്. മക്കൾ: ജെർസൻ, ജെർവിൻ, ജെറിൻ. മരുക്കൾ: ഷെർലി, ലീന, ഷിനി.