വൈപ്പിൻ: അയ്യമ്പിള്ളി പണിക്കപ്പറമ്പിൽ ദിവാകരൻ (65) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ദിവ്യ, ദിനീഷ്, ദിലീഷ്. മരുമക്കൾ: രാജു, സാന്ദ്ര.