ayyappan83
അയ്യപ്പൻ

ആരക്കുന്നം: പാമ്പ്ര പാറമലയിൽ അയ്യപ്പൻ (83) ഭാര്യ മാധവിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ നിര്യാതനായി. മക്കൾ: മോഹനൻ,​ മോളി. മരുമക്കൾ: രമ,​ ചന്ദ്രൻ.