കൊച്ചി: തൃക്കാക്കര ഭാരത് മാതാകോളേജിൽ മലയാളം ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ കോളേജ് വെബ്‌സൈറ്റ് വഴി ഓൺലൈനായി 14ന് മുമ്പ് അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.