തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ വനിതാവേദി വാർഷിക സമ്മേളനം 10 ന് 2മുതൽ ചക്കംകുളങ്ങര സീതാറാം കലാമന്ദിർ ഹാളിൽ നടക്കും. ട്രൂറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. വനിതാവേദി പ്രസിഡന്റ് പി.എസ്. ഇന്ദിര അദ്ധ്യക്ഷയാകും. അനു സൂരജ് പ്രഭാഷണം നടത്തും.