തൃപ്പൂണിത്തുറ: പൂത്തോട്ട ആശുപത്രി വികസന സംരക്ഷണസമിതി വർക്കിംഗ് കമ്മറ്റി യോഗം നാളെ 4.30ന് പൂത്തോട്ട കിടങ്ങിൽ ടാക്സിഹൗസിൽ നടത്തുമെന്ന് ചെയർമാൻ എം.പി. ജയപ്രകാശ്, ജനറൽ കൺവിനർ കെ.ടി. വിമലൻ എന്നിവർ അറിയിച്ചു.