തൃപ്പൂണിത്തുറ: ശ്രീവെങ്കടേശ്വര മന്ദിരത്തിൽ കാർത്തിക മാസത്തിലെ തുളസീപൂജ 15ന് സമാപിക്കും. പൂജയിൽ പങ്കെടുക്കുന്നവർക്ക് ദിവസേന വൈകിട്ട് 7.15ന് ക്ഷേത്രത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.