
തോപ്പുംപടി: പള്ളിപറമ്പിൽ ജോയി പി.വി (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: ഷെറിൻ ഡെൻസൺ, ഷെജിന സജി, ഷെബിന ജോയി. മരുമക്കൾ: മാർട്ടിൻ ഡെൻസൻ ഡുറോം, സജിത്ത്, ബർണാർഡ് റോഡ്രിഗ്.