വൈപ്പിൻ: ചെറായി ഗൗരീശ്വരം ക്ഷേത്രത്തിലെ ചിറപ്പ് കമ്മിറ്റി ഭാരവാഹികളായി വി.എ. തമ്പി (രക്ഷാധികാരി), റോബിൻ ഓടാശേരി (പ്രസിഡന്റ്), ബാബു പനച്ചിക്കൽ (സെക്രട്ടറി), തങ്ക രാഘവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. നവംബർ 16 മുതൽ ഡിസംബർ 26 വരെയാണ് ഈ വർഷത്തെ മണ്ഡലം ചിറപ്പ് മഹോത്സവം.