shyamlal38

കോതമംഗലം: വാരപ്പെട്ടി ഇഞ്ചൂർ പറപ്പാട്ട് ശങ്കരന്റെ മകൻ ശ്യാംലാൽ (38) നിര്യാതനായി. മാതാവ്: ശാന്ത. സഹോദരി: ശാലിനി.