kunjumarakkar70

ചെങ്ങമനാട്: പാലപ്രശ്ശേരി കണ്ടകത്ത് വീട്ടിൽ കുഞ്ഞുമരയ്ക്കാർ (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അൽത്താഫ്, അജ്മൽ, അംജദ്. മരുമക്കൾ: സഫ്ന, മിർഫിയ.