kuttappan88

നീലീശ്വരം: മാടപ്പിള്ളി വീട്ടിൽ കുട്ടപ്പൻ (നാരായണൻ, 88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നീലീശ്വരം മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ. ഭാര്യ: കൗസല്യ. മക്കൾ: ജലജ, ജനത (ടീച്ചർ, വിന്നേഴ്സ് കോളേജ്, നീലീശ്വരം; മേഖലാ സെക്രട്ടറി, ശാസ്ത്ര സാഹിത്യ പരിഷത്ത്), ജഗത്സൻ, ജൈജു. മരുമക്കൾ: ഷാജി, ടി.എൽ. പ്രദിപ് (പ്രസിഡന്റ്, സഹൃദയ കലാവേദി ആൻഡ് ലൈബ്രറി, മുണ്ടങ്ങാമറ്റം), അമ്പിളി, പരേതയായ ഷോബി.