pareeth-haji83

പെരുമ്പാവൂർ: സൗത്ത് വല്ലം സ്രാമ്പിക്കൽ (മൂക്കട) വീട്ടിൽ എസ്‌.എം. പരീത് ഹാജി (83) നിര്യാതനായി. റേഷൻ വ്യാപാരിയായിരുന്നു. ഭാര്യ: നബീസ. മക്കൾ: തൗഫീഖ്, മുനീർ. മരുമക്കൾ: ഷജീല, റസിയ.