bharathan74

ആലുവ: കീഴ്മാട് മലയൻകാട് വീട്ടിൽ ഭരതൻ (കണ്ണൻകുട്ടി, 74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് കീഴ്മാട് ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ. മക്കൾ: പ്രദീപ് (പൊലീസ്), പ്രീത, പ്രമീള, പ്രദീഷ് (പൊലീസ്). മരുമക്കൾ: ദീപ, പ്രിജിത, ജയപ്രകാശ്.