
പെരുമ്പാവൂർ: പള്ളിപ്പാട്ട് തോട്ടത്തിൽ പി.പി. ദാനിയേൽ (83 റിട്ട. ട്രാവൻകൂർ റയോൺസ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് മലമുറി ശാരോൻ സെമിത്തേരിയിൽ. ഭാര്യ: പരേതയായ കെസിയാമ്മ. മക്കൾ: ദാനിയേൽ വില്യംസ് (സാജു, അബുദാബി), ജെയിംസ് ദാനിയേൽ (സജി, യു.എസ്), എലിസബത്ത് (ഷൈനി, ഖത്തർ). മരുമക്കൾ: മിനി (അബുദാബി), ആനി (യു.എസ്), ജോൺലി ജോസഫ് (ദോഹ).