തൃപ്പൂണിത്തുറ: കോറോത്ത് ജോയിയുടെ മകൻ സിനു ജോയി (41) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. മാതാവ്: ഗ്രേസി. ഭാര്യ: പരേതയായ ഷെറിൻ. മക്കൾ: അമാൻഡ, അഡോണിസ്.