
പെരുമ്പാവൂർ: തണ്ടേക്കാട് നെല്ലിക്കാത്ത്കുഴി പരേതനായ മുഹമ്മദിന്റെ ഭാര്യ ഐഷു (92) നിര്യാതയായി. മക്കൾ: മിസ്റി, സൈനബ, സുബൈദ, അബ്ദുൽ അസീസ്, സിദ്ദീഖ്. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, അലിമരക്കാർ, ഷക്കീല, ഷെറീന, പരേതനായ അഹമ്മദ്. കബറടക്കം ഇന്ന് രാവിലെ 10ന് ചെമ്പാരത്തുകുന്ന് ജമാഅത്ത് കബർസ്ഥാനിൽ.