തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം സോവനീറിന്റെ മുഖചിത്രത്തിനുള്ള ചിത്രങ്ങൾ ക്ഷണിച്ചു. ലംബമായി ഓറിയന്റഡായ ഉയർന്ന മിഴിവുള്ള യഥാർത്ഥ ഫോട്ടോകൾ 10 വരെ സമർപ്പിക്കാം. വൃശ്ചികോത്സവം, ശ്രീപൂർണത്രയീശ ക്ഷേത്രം എന്നീ തീമിലുള്ള ചിത്രത്തിൽ വാട്ടർമാർക്കുകളോ ലോഗോകളോ വാചകങ്ങളോ പാടില്ല. വിലാസം: thripunithuratemple@gmail.com